ഇത് തെറി പറഞ്ഞവരുടെ നെറുകന്തലയില്‍ കിട്ടിയ അടി, നീയൊക്കെ അര ട്രൗസറും ഇട്ട് അജന്തയില്‍ ആദിപാപം കാണുമ്പോള്‍ ചേച്ചി ഈ സീന്‍ വിട്ടതാണ് ; രാജിനി ചാണ്ടിയെ പിന്തുണച്ച് ഒമര്‍ ലുലു

ഇത് തെറി പറഞ്ഞവരുടെ നെറുകന്തലയില്‍ കിട്ടിയ അടി, നീയൊക്കെ അര ട്രൗസറും ഇട്ട് അജന്തയില്‍ ആദിപാപം കാണുമ്പോള്‍ ചേച്ചി ഈ സീന്‍ വിട്ടതാണ് ; രാജിനി ചാണ്ടിയെ പിന്തുണച്ച് ഒമര്‍ ലുലു
ഫോട്ടോഷൂട്ട് വിവാദത്തില്‍ രാജിനി ചാണ്ടിയെ പിന്തുണച്ച് സംവിധായകന്‍ ഒമര്‍ ലുലു. രജനി ചാണ്ടി സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശങ്ങള്‍ നേരിട്ടിരുന്നു, പിന്നാലെ ചെറുപ്പത്തിലുള്ള സ്വിമ്മിങ് സ്യൂട്ട് ഫോട്ടോകള്‍ സോക്കറില്‍ മീഡിയയിലൂടെ രാജനി പങ്കുവെച്ചിരുന്നു. ഇതിനെ അനുകൂലിച്ചുകൊണ്ടാണ് ഒമര്‍ ലുലു കുറിപ്പ് ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്.


'ഈ വയസ്സ് കാലത്ത് എന്തിന്റെ അഹങ്കാരം ആണ് തള്ളക്ക് എന്ന് പറഞവരോട് .'

'ഈ മുതുകിക്ക് വേറെ പണിയൊന്നും ഇല്ലേ എന്ന് പറഞ്ഞവരോട്'

രജനി ചാണ്ടി കുറച്ചു ഫോട്ടോ ഫേസ്ബുക്ക് പേജില്‍ ഇട്ടപ്പോള്‍ തെറിയഭിഷേകം നടത്തി കമന്റ് ഇട്ട ആളുകള്‍ക്ക് നെറുകും തലയില്‍ കിട്ടിയ അടിയാണ് ഇന്ന് അവര്‍ അപ്ലോഡ് ചെയ്ത ഫോട്ടോകള്‍.

പിന്നെ ഇങനെ തെറിയഭിഷേകം നടത്തിയ ആളുകളോട് അവര്‍ പറയാതെ പറഞ ഒരു

ഡയലോഗും ഉണ്ട്….'നീയൊക്കെ അര ട്രൗസറും ഇട്ട് അജന്തയില്‍ ആധിപാപം കാണുംമ്പോള്‍ ചേച്ചീ ഈ സീന്‍ വിട്ടതാണ് ..


Other News in this category



4malayalees Recommends