യുഎഇയില്‍ 9 മുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ ഓണ്‍ലൈന്‍ പഠനം തുടരും

യുഎഇയില്‍ 9 മുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ ഓണ്‍ലൈന്‍ പഠനം തുടരും
യുഎഇയില്‍ ഒമ്പതു മുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ ഓണ്‍ലൈന്‍ പഠനം തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. ജനുവരി 17 മുതല്‍ കുട്ടികള്‍ സ്‌കൂളിലേക്ക് തിരിച്ചെത്താനിരിക്കേയാണ് നേരിട്ടുള്ള ക്ലാസുകള്‍ തുടങ്ങുന്നത് നീട്ടിവച്ചുകൊണ്ട് വിദ്യാഭ്യാസ മന്ത്രാലയം തീരുമാനമെടുത്തത്.

രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിച്ച സാഹചര്യത്തിലാണ് തീരുമാനം.

Other News in this category



4malayalees Recommends