നെഞ്ചു വേദനയെ തുടര്‍ന്ന് സൗരവ് ഗാംഗുലി വീണ്ടും ആശുപത്രിയില്‍

നെഞ്ചു വേദനയെ തുടര്‍ന്ന് സൗരവ് ഗാംഗുലി വീണ്ടും ആശുപത്രിയില്‍
ബി.സി.സി.ഐ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി വീണ്ടും ആശുപത്രിയില്‍. നെഞ്ച് വേദനയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊല്‍ക്കത്തയിലെ അപ്പോളോ ആശുപത്രിയിലേക്കാണ് അദ്ദേഹത്തെ മാറ്റിയിട്ടുള്ളത്.

കഴിഞ്ഞ ജനുവരിയിലും നെഞ്ച് വേദനയെ തുടര്‍ന്ന് ഗാംഗുലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അന്ന് ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായ അദ്ദേഹം ആശുപത്രിയില്‍ നിന്ന് തിരിച്ചെത്തി വിശ്രമിക്കുന്നതിനിടെയാണ് വീണ്ടും നെഞ്ചുവേദന അനുഭവപ്പെട്ടത്

Other News in this category



4malayalees Recommends