കെ.ടി. തോമസ് (70) നിര്യാതനായി

കെ.ടി. തോമസ് (70) നിര്യാതനായി
ആല്‍ബനി (ന്യൂയോര്‍ക്ക്): ചങ്ങനാശ്ശേരി പായിപ്പാട് പള്ളിക്കച്ചിറ തുരുത്തേല്‍ കെ.ടി. തോമസ് (70) ഫെബ്രുവരി 15 തിങ്കളാഴ്ച ടെക്‌സാസിലെ ഗാര്‍ലന്റില്‍ നിര്യാതനായി. ആല്‍ബനിയില്‍ താമസക്കാരനായിരുന്ന പരേതനും കുടുംബവും 2018ലാണ് ഗാര്‍ലന്റിലേക്ക് താമസം മാറിയത്.


സംസ്‌ക്കാരം പിന്നീട്.


ഭാര്യ: ശോശാമ്മ തോമസ്. മക്കള്‍: റോബിന്‍ തോമസ് (ടെക്‌സാസ്), രാജേഷ് തോമസ് (ദുബൈ).


സഹോദരങ്ങള്‍: പി.പി. ഫിലിപ്പോസ്/കുഞ്ഞുമോള്‍, കെ.കെ. വര്‍ഗീസ്/അക്കാമ്മ വര്‍ഗീസ്, ഫാ. ടി.കെ. വര്‍ഗീസ്/ഓമന, ടി.കെ. മാത്യു/ജെസ്സി.


മറ്റു ബന്ധുക്കള്‍: അലക്‌സ് & ജെസ്സി പനയ്ക്കല്‍ (ആല്‍ബനി), ജോര്‍ജ്ജുകുട്ടി & ശോശാമ്മ (ഹൈദരാബാദ്), വര്‍ഗീസ് & ആനി കരുവേലില്‍, മാത്യു വര്‍ഗീസ് & ഷീജ.Other News in this category4malayalees Recommends