ക്രോയിഡണ്‍, UKയിലെ കുടിയേറ്റ മലയാളിയായിരുന്ന ശ്രീ,കുഞ്ഞന്‍ സുരേന്ദ്രന്‍ നിര്യാതനായി

ക്രോയിഡണ്‍, UKയിലെ കുടിയേറ്റ മലയാളിയായിരുന്ന ശ്രീ,കുഞ്ഞന്‍ സുരേന്ദ്രന്‍ നിര്യാതനായി
സിംഗപ്പൂരില്‍ നിന്നും UKയിലേക്കു് കുട്ടിയേറി പാര്‍ത്ത മലയാളികളില്‍ പെട്ട ശ്രീ കുഞ്ഞന്‍ സുരേന്ദ്രന്‍ (89) 97, Sutherland Road, Crogdon, CR03 QL, സ്വഗ്രഹത്തില്‍ വെച്ച് ഹൃദയഘാദം മൂലം

19 022021 വെള്ളിയാഴ്ച രാവിലെ നിര്യാതനായി പരേതന്റെ ഭാര്യ സുകന്യ സുരേന്ദ്രന്‍, മക്കള്‍ (Late sunney സുരേന്ദ്രന്‍) കുമാര്‍ സുരേന്ദ്രന്‍, സുനിതാ ബാലകൃഷ്ണന്‍, മരുമക്കള്‍, കവിത ശ്രീകുമാര്‍ ,അനില്‍ ബാലകൃഷ്ണന്‍, ചെറുമക്കള്‍ ഹരീഷാ, അയൂഷ, വര്‍ഷ, അനശ്വര്‍, എന്നിവരാണ്

നാട്ടില്‍ തിരുവനന്തപുരം ജില്ലയില്‍ വര്‍ക്കല, പുത്തന്‍ചന്ത സ്വദേശി S S, നിവാസ് വീട്ടില്‍ കുഞ്ഞന്‍ സുരേന്ദ്രന്‍ അവറുകള്‍, 1969ല്‍ ആണ് UKയില്‍ തന്റെ കുടുംബത്തോടൊപ്പം എത്തിയത് പരേതന്റെ ആത്മാവിന് നിത്യശാന്തി നേരുന്നതിനോടൊപ്പം OICC UK ടെ വിവിധ റീജിനുകളായ Surrey, London, Elephat cast, South East, Manchester, Lootton, Bromily, mitcham ,Dorking, wotford, Sutton, birmigham, കമ്മറ്റികളുടെ ആദരാജ്ഞലികള്‍ അര്‍പ്പിച്ചു. പരേതന് OlCC UK കണ്‍വീനര്‍ തെക്കുംമുറി ഹരിദാസ്, ജോയിന്‍ കണ്‍വീനര്‍ കെ കെ ,മോഹന്‍ദാസ് അനുശോചനം അറിയിച്ചു പരേതന് OlCC UK യുടെ കണ്ണീരില്‍ കുതിര്‍ന്ന പ്രണാമം


മരണാനന്തര

ചടങ്ങുകള്‍ പിന്നീടു് അറിയിക്കും

മക്കള്‍

Kumar Surandran 07979352084

Anil balakrishnan 07951739961 '

Other News in this category4malayalees Recommends