ബ്രിസ്‌റ്റോള്‍ മലയാളി ജോസ്‌മോന്റെ മാതാവ് നാട്ടില്‍ നിര്യാതയായി

ബ്രിസ്‌റ്റോള്‍ മലയാളി ജോസ്‌മോന്റെ മാതാവ് നാട്ടില്‍ നിര്യാതയായി
ബ്രിസ്‌റ്റോള്‍ മലയാളി ജോസ്‌മോന്റെ മാതാവ് പരേതനായ കെ ജെ ജോസഫിന്റെ (കുട്ടപ്പന്‍ റിട്ട. എസ് ഐ) ഭാര്യ പെണ്ണമ്മ അന്തരിച്ചു. 76 വയസ്സായിരുന്നു.8ാം തിയതി ഇന്ത്യന്‍ സമയം 8.30മാണ് മരണം സംഭവിച്ചത്. സംസ്‌കാരം പിന്നീട് കുമരകം സെന്റ് ജോണ്‍സ് പള്ളി സെമിത്തേരിയില്‍.

മക്കള്‍ സിജിമോന്‍ (യുഎസ്എ) ഷൈനി (യുഎസ്എ, ഷാന്റി വെള്ളതൂവല്‍, ജോസ് മോന്‍ (യുകെ)

പരേതയുടെ വിയോഗത്തില്‍ കുടുംബത്തിന്റെ വേദനയില്‍ 4 മലയാളീസും പങ്കുചേരുന്നു.ആദരാഞ്ജലികള്‍

Other News in this category



4malayalees Recommends