ലിവര്‍പൂള്‍ മലയാളി ബിനോയ് ജോര്‍ജിന്റെ മാതാവ് നാട്ടില്‍ അന്തരിച്ചു ; ലിമയുടെ ആദരാജ്ഞലികള്‍

ലിവര്‍പൂള്‍ മലയാളി ബിനോയ് ജോര്‍ജിന്റെ മാതാവ് നാട്ടില്‍ അന്തരിച്ചു ; ലിമയുടെ ആദരാജ്ഞലികള്‍
ലിവര്‍പൂളിലെ കലാ ,കായിക, രംഗത്തു സജീവമായി നില്‍ക്കുന്ന പാല കൊല്ലപ്പിള്ളി അന്തിനാട് സ്വദേശി ബിനോയ് ജോര്‍ജിന്റെ മാതാവ് റോസമ്മ വര്‍ക്കി 94 വയസു നിര്യതയായ വിവരം വ്യസനസമേതം അറിയിക്കുന്നു .

പരേതയുടെ ഭര്‍ത്താവു പരേതനായ വര്‍ക്കി കുര്യനാണ് .മക്കള്‍ ആനി ജോസേഫ് (ചിന്നമ്മ)സ്വിറ്റ്‌സര്‍ലന്‍ഡ് ലിലാമ്മ തോമസ് കുമാരമംഗലം ജോസ് N V നീലൂര്‍

Late മാത്യു ജോര്‍ജ് (കുട്ടിയച്ചന്‍ ) കൊല്ലപ്പള്ളി ജോര്‍ജ് NV സ്വിറ്റ്‌സര്‍ലന്‍ഡ് ബിനോയി ജോര്‍ജ് ലിവര്‍പൂള്‍ യു കെ .മരുമക്കള്‍ ജോസഫ് കക്കോഴയില്‍ (ജോയി ) രാമപുരം തോമസ് അറക്കല്‍ കുമാരമംഗലം ലിലാമ്മപടിഞ്ഞാറയില്‍ തൊമ്മന്‍കുത്തു ക്ലരമ്മ വടക്കേമുറിയില്‍ ഇടപ്പാടി മോളി തുളുമ്പന്‍മാക്കല്‍ മൂഴൂര്‍ഷൈനി മുളവരിക്കല്‍ മറ്റൂര്‍ കാലടി

ബിനോയ് ജോര്‍ജ് ആദ്യകാലം മുതല്‍ ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (ലിമ )യുടെ പ്രവര്‍ത്തകനും ഇപ്പോള്‍ കമ്മറ്റി അംഗവുമാണ് മാതാവിന്റെ മരണവിവരം അറിഞ്ഞു ബിനോയ് നാട്ടിലേക്കു പുറപ്പെട്ടു എന്നാണ് അറിയുന്നത്. .ബിനോയിയുടെ അമ്മയുടെ ദേഹവിയോഗത്തില്‍ ദുഃഖിക്കുന്ന എല്ലാകുടുംബാംഗങ്ങളോടും സുഹൃര്തുക്കള്‍ക്കും ഒപ്പം ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ ലിമയുടെ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു. .ശവസംസ്‌കാരം പിന്നീട് അറിയിക്കും

ലിമക്കുവേണ്ടി പി ര്‍ ഒ


Other News in this category4malayalees Recommends