വേള്‍ഡ് മലയാളി കൌണ്‍സില്‍ യൂ കെ പ്രൊവിന്‍സ്,മെഡിക്കല്‍ സെമിനാര്‍ 15ന്, ഇത്തവണ എത്തുന്നതു കെന്റില്‍ നിന്നും ഡോ ഗ്രേഷ്യസ് സൈമണ്‍

വേള്‍ഡ് മലയാളി കൌണ്‍സില്‍ യൂ കെ പ്രൊവിന്‍സ്,മെഡിക്കല്‍ സെമിനാര്‍ 15ന്, ഇത്തവണ എത്തുന്നതു കെന്റില്‍ നിന്നും ഡോ ഗ്രേഷ്യസ് സൈമണ്‍
വേള്‍ഡ് മലയാളി കൌണ്‍സില്‍ യൂ കെ പ്രൊവിന്‍സിന്റെ ആഭിമുഖ്യത്തില്‍ സൂം പ്ലാറ്റൂഫോമിലൂടെ ഈ മാസം 15ന് വ്യാഴാഴ്ച വൈകുന്നേരം 6 മണിക്ക് സൗത്ത് ലണ്ടന്‍ മോഡസ്‌ലി ഹോസ്പിറ്റലില്‍ സേവനം ചെയ്യുന്ന ഡോ ഗ്രേഷ്യസ് സൈമണ്‍ നയിക്കുന്ന 'മെമ്മറി ഇമ്പ്രൂവ്‌മെന്റ് ' സെമിനാറിലേക്കു ഡെബ്ലി യൂ എംസി ഭാരവാഹികള്‍ ഏവരെയും സ്വാഗതം ചെയ്യുന്നു.

കഴിഞ്ഞ മാസം നടന്ന സ്റ്റോക്ക് ഓണ്‍ ട്രെന്റ് യില്‍ നിന്നും ഷെഫ് ബാബു തോട്ടാപ്പിള്ളി നടത്തിയ കുക്കറി ഷോ വന്‍ വിജയമാക്കിയ എല്ലാ പ്രേഷകര്‍ക്കും ഡെബ്ലി യൂ എം സി യൂ കെ പ്രസിഡന്റ് മിസ്റ്റര്‍ സൈബിന്‍ പാലാട്ടി സ്വാഗതം ആശംസിക്കുകയും, എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗം മിസ്റ്റര്‍ ജിപ്‌സണ്‍ തോമസ് സൂം മീറ്റിംഗ് കോ ഓര്‍ഡിനേറ്റ് ചെയ്യുകയും, ചെയര്‍മാന്‍ ഡോ ജിമ്മി ലോനപ്പന്‍ മൊയ്‌ലെന്‍ നന്ദി പറയുകയും ചെയ്തു.


ഈ കൂട്ടായ്മയിലേക്കു ഏവര്‍ക്കും സ്വാഗതം. കൂടുതല്‍ വിവരംങ്ങള്‍ക്ക് www.wmcuk.org എന്ന വെബ്‌സൈറ്റ് കാണുകയോ, ഭാരവാഹികള്‍ ആയി ബന്ധപ്പെടുക.


ഡോ ജിമ്മി ലോനപ്പന്‍ മൊയ്‌ലന്‍ (ചെയര്‍മാന്‍ ), 07470605755

മിസ്റ്റര്‍ സൈബിന്‍ പാലാട്ടി (പ്രസിഡന്റ് ),

07411615189

മിസ്റ്റര്‍ ജിമ്മി ഡേവിഡ് (ജനറല്‍ സെക്രട്ടറി ), 07886308162.


മെഡിക്കല്‍ സെമിനാര്‍ നടക്കുന്ന ലിംഗ് താഴെ കൊടുത്തിരിക്കുന്നു.


Topic: WMC Seminar Memory Enhancing Skills Development

Time: Apr 15, 2021 06:00 PM London


Join Zoom Meeting

https://us02web.zoom.us/j/85951256956?pwd=bDFnVHMwM3VVeU0rbThYeS9HanpPUT09


Meeting ID: 859 5125 6956

Passcode: 329310


Other News in this category



4malayalees Recommends