ലിവര്‍പൂള്‍ മലയാളിയുടെ പിതാവ് നാട്ടില്‍ നിര്യാതനായി ; ലിമയുടെ ആദരാജ്ഞലികള്‍

ലിവര്‍പൂള്‍ മലയാളിയുടെ പിതാവ്  നാട്ടില്‍ നിര്യാതനായി ; ലിമയുടെ ആദരാജ്ഞലികള്‍
ലിവര്‍പൂള്‍ വിസ്റ്റണില്‍ താമസിക്കുന്ന ഫിലിപ്പ് മാത്യുവിന്റെ ഭാര്യ ജൂലി ഫിലിപ്പിന്റെ പിതാവ് ആന്റണി ചാക്കോ 80 വയസു നിര്യാതനായ വിവരം വ്യസനസമേതം അറിയിക്കുന്നു ,പരേതന്‍ വടക്കാഞ്ചേരി കണ്ണങ്കര സൈന്റ്‌റ് ജോസഫ് പള്ളി ഇടവക അംഗമാണ് ,

ആന്റണി ചാക്കോയുടെ ദേഹവിയോഗത്തില്‍ ദുഃഖിക്കുന്ന എല്ലാകുടുംബാംഗങ്ങളോടും സുഹൃര്തുക്കള്‍ക്കും ഒപ്പം ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ ലിമയുടെ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു. .

ലിമക്കുവേണ്ടി പി ര്‍ ഒ

Other News in this category4malayalees Recommends