അബുദാബിയില്‍ ജൂലൈ മുതല്‍ ക്വാറന്റീന്‍ ഒഴിവാക്കും

അബുദാബിയില്‍ ജൂലൈ മുതല്‍ ക്വാറന്റീന്‍ ഒഴിവാക്കും
ജൂലൈ 1 മുതല്‍ ക്വീറന്റീന്‍ ഒഴിവാക്കാനുള്ള ഒരുക്കവുമായി അബുദാബി . തീരുമാനം എമിറേറ്റിലെ ടൂറിസം, വ്യോമയാന മേഖലയ്ക്ക് ഗുണകരമാകും.

നിലവില്‍ ഗ്രീന്‍ പട്ടികയില്‍ ഇടംനേടിയ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് അബുദാബിയില്‍ ക്വാറന്റീന്‍ വേണ്ട. എന്നാല്‍ റെഡ് ലിസ്റ്റിലുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പത്തു ദിവസം ക്വാറന്റീന്‍ നിര്‍ബന്ധമാണ്.

അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ജൂലൈ 1 മുതല്‍ യാത്രാ നിയന്ത്രണങ്ങളില്‍ ഇളവുണ്ടാകുമെന്നും അബുദാബി അറിയിച്ചു.

Other News in this category



4malayalees Recommends