സ്വദേശിവത്കരണം ; ആരോഗ്യമന്ത്രാലയത്തില്‍ നിന്ന് 169 ജീവനക്കാരെ പിരിച്ചുവിട്ടു

സ്വദേശിവത്കരണം ; ആരോഗ്യമന്ത്രാലയത്തില്‍ നിന്ന് 169 ജീവനക്കാരെ പിരിച്ചുവിട്ടു
സ്വദേശിവത്കരണ നടപടികളുടെ ഭാഗമായി കുവൈത്ത് ആരോഗ്യമന്ത്രാലയം 169 ജീവനക്കാരെ പിരിച്ചുവിട്ടു. 9 മേഖലകളില്‍ നിന്നുള്ളവരെയാണ് ഒഴിവാക്കി സ്വദേശികളെ നിയമിക്കുന്നത്.

എഞ്ചിനീയറിങ്, സോഷ്യല്‍, എഡ്യുക്കേഷണല്‍ ആന്‍ഡ് സ്‌പോര്‍ട്‌സ് സര്‍വീസസ്, ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് ആന്‍ഡ് ടെക്‌നോളജി, മറൈന്‍ ജോബ്‌സ്, മീഡിയ, ലിറ്ററേച്ചര്‍, ഫിനാന്‍ഷ്യല്‍, ലോ എന്നിങ്ങനെ വിഭാഗത്തിലുള്ളവരെയാണ് ഒഴിവാക്കുന്നത്. ഇവരുടെ പ്രവര്‍ത്തി ദിവസം ആഗസ്ത് 30 ആയിരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

Other News in this category



4malayalees Recommends