കുവൈത്തില്‍ മൊഡേണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്‌സിന് ഇറക്കുമതിയ്ക്ക് കരാറായി

കുവൈത്തില്‍ മൊഡേണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്‌സിന് ഇറക്കുമതിയ്ക്ക് കരാറായി
മൊഡേണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കോവിഡ് വാക്‌സിന്‍ ഇറക്കുമതിയുമായി ബന്ധപ്പെട്ട് യുഎസ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുമായി കരാര്‍ ഒപ്പിട്ടതായി കുവൈത്ത് ആരോഗ്യ മന്ത്രി ഡോ ബാസില്‍ അല്‍ സബാഹ്.

ഈ വര്‍ഷം അവസാന പാദത്തോടെ മഡേണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്‌സിനുകള്‍ കുവൈത്തിലെത്തുമെന്ന പ്രതീക്ഷ അദ്ദേഹം പങ്കുവച്ചു. കുവൈത്തിലെത്തിച്ച ഓക്‌സ്ഫഡ് ആസ്ട്രസെനക്ക വാക്‌സിന്‍ ഉത്പാദകരുടെ ആവശ്യപ്രകാരം ലാബ് പരിശോധനയ്ക്കുവച്ചിരിക്കുകയാണ്. ഇതിന്റെ ഫലം ചൊവ്വാഴ്ച വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫലം പോസിറ്റീവെങ്കില്‍ പത്തു ദിവസത്തിനകം രണ്ടുലക്ഷം പേര്‍ക്ക് രണ്ടാം ഡോസ് നല്‍കും.

Other News in this category



4malayalees Recommends