ഉച്ചവിശ്രമം ; കുവൈത്തില്‍ ഒരാഴ്ചക്കിടെ 117 നിയമ ലംഘനങ്ങള്‍

ഉച്ചവിശ്രമം ; കുവൈത്തില്‍ ഒരാഴ്ചക്കിടെ 117 നിയമ ലംഘനങ്ങള്‍
വേനല്‍ കടുത്തതോടെ കുവൈത്തില്‍ തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ അനുവദിച്ച ഉച്ച വിശ്രമം ലംഘിച്ചതായി കണ്ടെത്തി. ഒരാഴ്ചക്കിടെ 117 നിയമലംഘനങ്ങളാണ് ഇതുസംബന്ധിച്ച് കണ്ടെത്തിയത്.

ഉച്ചവിശ്രമ നിയമം ലംഘിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനായി പ്രത്യേക സംഘങ്ങളെ മാന്‍പവര്‍ അതോറിറ്റി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉച്ചയ്ക്ക് 11 മുതല്‍ 4 മണി വരെ അധികൃതര്‍ പരിശോധന നടത്തും.

Other News in this category



4malayalees Recommends