സൗദി അറേബ്യയില്‍ ബലിപെരുന്നാളിന് 11 ദിവസം അവധി

സൗദി അറേബ്യയില്‍ ബലിപെരുന്നാളിന് 11 ദിവസം അവധി
ബലിപെരുന്നാള്‍ പ്രമാണിച്ച് സൗദി അറേബ്യയില്‍ 11 ദിവസം അവധി പ്രഖ്യാപിച്ചു. പൊതുമേഖല സ്ഥാപനങ്ങള്‍ക്കാണ് അവധി. ഈ മാസം 15 മുതല്‍ 25 വരെയാണ് അവധിയെന്ന് സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഈ മാസം 26ാം തീയതി മുതല്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ പ്രവൃത്തിദിനം പുനഃരാരംഭിക്കും.

Other News in this category



4malayalees Recommends