സൗദി അറേബ്യയിലെ തലസ്ഥാന നഗരത്തിന് സമീപം സ്‌ഫോടനം

സൗദി അറേബ്യയിലെ തലസ്ഥാന നഗരത്തിന് സമീപം സ്‌ഫോടനം
സൗദി അറേബ്യയിലെ തലസ്ഥാന നഗരത്തിന് സമീപം സ്‌ഫോടനം. നഗരത്തില്‍ നിന്ന് എണ്‍പതോളം കിലോമീറ്ററകലെ അല്‍ഖര്‍ജിലെ സൈനികോപകരണ കേന്ദ്രത്തില്‍ ഇന്ന് പുലര്‍ച്ചെ 5.10നാണ് സ്‌ഫോടനം.

വെടിക്കോപ്പുകളുടെ അവശിഷ്ടങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന അല്‍ഖര്‍ജ് നഗരത്തിന് പുറത്തെ കേന്ദ്രത്തിലാണ് സ്‌ഫോടനമുണ്ടായത്. ജീവഹാനിയോ പരിക്കോ ഇല്ലെന്നും അന്വേഷണം നടന്നുവരികയാണെന്നും പ്രതിരോധ മന്ത്രാലയം വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍മാലികി അറിയിച്ചു.

Other News in this category



4malayalees Recommends