യു.എ.ഇ അല്‍ഐനില്‍ കുടുംബത്തിലെ 3 പേരെ വെടിവെച്ചു കൊന്നു ; സ്വദേശി യുവാവ് അറസ്റ്റില്‍

യു.എ.ഇ അല്‍ഐനില്‍ കുടുംബത്തിലെ 3 പേരെ വെടിവെച്ചു കൊന്നു ; സ്വദേശി യുവാവ് അറസ്റ്റില്‍
യു.എ.ഇ അല്‍ഐനില്‍ കുടുംബത്തിലെ 3 പേരെ വെടിവെച്ചു കൊന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് സ്വദേശി യുവാവ് അറസ്റ്റില്‍.

അബൂദബി പൊലീസ് പിടികൂടിയ പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

Other News in this category4malayalees Recommends