യുഎഇയില്‍ പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകളുടെ എണ്ണത്തില്‍ 25 ശതമാനം കുറവ്

യുഎഇയില്‍ പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകളുടെ എണ്ണത്തില്‍ 25 ശതമാനം കുറവ്
യുഎഇയില്‍ പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകളുടെ എണ്ണത്തില്‍ 25 ശതമാനം കുറവ്. ജൂണില്‍ 60,000ലേറെ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ദിവസനേ 2,000 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

എന്നാല്‍ ഈ മാസം ഇത് പ്രതിദിനം 1,500 രോഗികള്‍ എന്ന നിലയിലേക്ക് താഴ്ന്നു. ആരോഗ്യ വിഭാഗം അധികൃതരുടെ പരിശ്രമങ്ങളും മുന്‍കരുതല്‍ നടപടികള്‍ പാലിക്കുന്നതില്‍ ജനങ്ങള്‍ പുലര്‍ത്തിയ ജാഗ്രതയുടെയും ഫലമായാണ് കോവിഡ് കേസുകള്‍ കുറഞ്ഞതെന്ന് അധികൃതര്‍ വിലയിരുത്തി.

Other News in this category



4malayalees Recommends