ബര്‍ഗന്‍ഫീല്‍ഡ് സെന്റ് മേരീസ് ദൈവാലയത്തില്‍ പെരുന്നാളും, ബാവാ അനുസ്മരണവും എട്ടു നോമ്പാചരണവും

ബര്‍ഗന്‍ഫീല്‍ഡ് സെന്റ് മേരീസ് ദൈവാലയത്തില്‍ പെരുന്നാളും, ബാവാ അനുസ്മരണവും എട്ടു നോമ്പാചരണവും
ബര്‍ഗന്‍ഫീല്‍ഡ്, ന്യൂജേഴ്‌സി: ബര്‍ഗന്‍ഫീല്‍ഡ് സെന്റ് മേരീസ് ദൈവാലയത്തില്‍ ആണ്ടുതോറും നടത്തിവരുന്ന വി. ദൈവമാതാവിന്റെ ജനനപ്പെരുന്നാളും, കാലം ചെയ്ത ശ്രേഷ്ഠ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ ഓര്‍മ്മയും എട്ടു നോമ്പാചരണവും ഈ വര്‍ഷം സെപ്റ്റംബര്‍ 4 മുതല്‍ 11 വരെ തീയതികളില്‍ ഭക്തിയാദരപൂര്‍വ്വം നടത്തുന്നു. ഈ പുണ്യ ദിനങ്ങളില്‍ അഭിവന്ദ്യ ആയൂബ് മാര്‍ സില്‍വാനിയോസ് തിരുമേനിയും വൈദിക ശ്രേഷ്ഠരും ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുന്നതാണ്. എല്ലാ ദിവസവും രാവിലെ വിശുദ്ധ കുര്‍ബ്ബാനയും വൈകുന്നേരങ്ങളില്‍ തിരുവചന സന്ദേശവും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം (Virtual Platform(Zoom Meeting) വഴി തിരുവചന സന്ദേശവും നല്‍കും. ഈ ശുശ്രൂഷകളിലേയ്ക്ക് ഏവരേയും കര്‍ത്തൃനാമത്തില്‍ സ്വഗതം ചെയ്യുന്നുവെന്ന് ഇടവക വികാരി റവ. ഫാ. എല്‍ദോസ് കെ. പി. അറിയിച്ചു.

പ്രോഗ്രാമനുസരിച്ച് ആഗസ്റ്റ് 29 ഞായറാഴ്ച 8.15 ന് പ്രഭാത പ്രാര്‍ത്ഥന, 9 മണിക്ക് വി. കുര്‍ബ്ബാന, വിശുദ്ധ. ദൈവമാതാവിനോടുള്ള പ്രത്യേക മദ്ധ്യസ്ഥ പ്രാര്‍ത്ഥന, 12.30 ഉച്ച നമസ്‌കാരം,ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് പൗലോസ് ദ്വിതീയന്‍ ബാവയുടെ ഓര്‍മ്മ. കൊടിയേറ്റ്, ആശീര്‍വാദം.


സെപ്റ്റംബര്‍! 4 ശനി രാവിലെ 8.15 ന് പ്രഭാത പ്രാര്‍ത്ഥന, 9 മണിക്ക് വി. കുര്‍ബ്ബാന റവ. ഫാ. വര്‍ഗീസ് പോള്‍, വി. ദൈവമാതാവിനോടുള്ള പ്രത്യേക മദ്ധ്യസ്ഥ പ്രാര്‍ത്ഥന, 12.30 ഉച്ച നമസ്‌കാരം, വൈകിട്ട് 6.30 ന് സന്ധ്യ നമസ്‌കാരം, 7 ന് ഗാനശുശ്രൂഷ, 8മണിക്ക് ധ്യാന പ്രസംഗം വെരി. റവ. കൗമാ റമ്പാന്‍. ആശീര്‍വാദം.


സെപ്റ്റംബര്‍ 5 ഞായര്‍ രാവിലെ 8.15 ന് പ്രഭാത പ്രാര്‍ത്ഥന, 9 മണിക്ക് വി. കുര്‍ബ്ബാന റവ. ഫാ. എല്‍ദോസ് കെ. പി., വി. ദൈവമാതാവിനോടുള്ള പ്രത്യേക മദ്ധ്യസ്ഥ പ്രാര്‍ത്ഥന, 12.30 ഉച്ച നമസ്‌കാരം, വൈകിട്ട് 6.30 ന് സന്ധ്യ നമസ്‌കാരം, 7 ന് ഗാനശുശ്രൂഷ, 8മണിക്ക് ധ്യാന പ്രസംഗം വെരി റവ. പൗലോസ് കോര്‍ എപ്പിസ്‌കാപ്പ, പാറേക്കര. 9 മണിക്ക് ആശീര്‍വാദം.


സെപ്റ്റംബര്‍ 6 തിങ്കള്‍ രാവിലെ 8.15 ന് പ്രഭാത പ്രാര്‍ത്ഥന, 9 മണിക്ക് വി. കുര്‍ബ്ബാന റവ. ഫാ. വിവേക് ജി. അലക്‌സ്, വി. ദൈവമാതാവിനോടുള്ള പ്രത്യേക മദ്ധ്യസ്ഥ പ്രാര്‍ത്ഥന, 12.30 ഉച്ച നമസ്‌കാരം, വൈകിട്ട് 6.30 ന് സന്ധ്യ നമസ്‌കാരം, 7 ന് ഗാനശുശ്രൂഷ, 8മണിക്ക് ധ്യാന പ്രസംഗം വെരി റവ. പൗലോസ് കോര്‍ എപ്പിസ്‌കാപ്പ, പാറേക്കര. 9 മണിക്ക് ആശീര്‍വാദം.


സെപ്റ്റംബര്‍ 7 ചൊവ്വ രാവിലെ 7 മണിക്ക് പ്രഭാത പ്രാര്‍ത്ഥന, 7.30 ന് വി. കുര്‍ബ്ബാന റവ. ഫാ. സിബി ഏബ്രഹാം, . വി. ദൈവമാതാവിനോടുള്ള പ്രത്യേക മദ്ധ്യസ്ഥ പ്രാര്‍ത്ഥന, 12.30 ഉച്ച നമസ്‌കാരം, വൈകിട്ട് 6.30 ന് സന്ധ്യ നമസ്‌കാരം, 7 ന് ഗാനശുശ്രൂഷ, 8മണിക്ക് ധ്യാന പ്രസംഗം വെരി റവ. പൗലോസ് കോര്‍ എപ്പിസ്‌കാപ്പ, പാറേക്കര. 9 മണിക്ക് ആശീര്‍വാദം.


സെപ്റ്റംബര്‍ 8 ബുധന്‍ രാവിലെ 7 മണിക്ക് പ്രഭാത പ്രാര്‍ത്ഥന, 7.30 ന് വി. കുര്‍ബ്ബാന റവ. ഫാ. ഗീവര്‍ഗീസ് ജേക്കബ് ചാലിശ്ശേരി, . വി. ദൈവമാതാവിനോടുള്ള പ്രത്യേക മദ്ധ്യസ്ഥ പ്രാര്‍ത്ഥന, 12.30 ഉച്ച നമസ്‌കാരം, വൈകിട്ട് 6.30 ന് സന്ധ്യ നമസ്‌കാരം, 7 ന് ഗാനശുശ്രൂഷ, 8മണിക്ക് ധ്യാന പ്രസംഗം റവ. ഫാ. റജി ചവര്‍പ്പനാല്‍, ആശീര്‍വാദം.


സെപ്റ്റംബര്‍ 9 വ്യാഴം. രാവിലെ 7 മണിക്ക് പ്രഭാത പ്രാര്‍ത്ഥന, 7.30 ന് വി. കുര്‍ബ്ബാന റവ. ഫാ. മത്തായി പുതുക്കുന്നത്ത്.. വി. ദൈവമാതാവിനോടുള്ള പ്രത്യേക മദ്ധ്യസ്ഥ പ്രാര്‍ത്ഥന, 12.30 ഉച്ച നമസ്‌കാരം, വൈകിട്ട് 6.30 ന് സന്ധ്യ നമസ്‌കാരം, 7 ന് ഗാനശുശ്രൂഷ, 8മണിക്ക് ധ്യാന പ്രസംഗം റവ. ഫാ. പ്രിന്‍സ് മണ്ണത്തൂര്‍, 9 മണിക്ക് ആശീര്‍വാദം


സെപ്റ്റംബര്‍ 10 വെള്ളിയാഴ്ച രാവിലെ 7 മണിക്ക് പ്രഭാത പ്രാര്‍ത്ഥന, 7.30 ന് വി. കുര്‍ബ്ബാന റവ. ഫാ. ആകാശ് പോള്‍, . വി. ദൈവമാതാവിനോടുള്ള പ്രത്യേക മദ്ധ്യസ്ഥ പ്രാര്‍ത്ഥന, 12.30 ഉച്ച നമസ്‌കാരം, വൈകിട്ട് 6.30 ന് സന്ധ്യ നമസ്‌കാരം, 7 ന് ഗാനശുശ്രൂഷ, 8മണിക്ക് ധ്യാന പ്രസംഗം റവ. ഫാ. ജോസ് ഡാനിയേല്‍ 9മണിക്ക് ആശീര്‍വാദം.


സെപ്റ്റംബര്‍ 11 ശനി. രാവിലെ 8.15 ന് പ്രഭാത പ്രാര്‍ത്ഥന, 9 മണിക്ക് വി. കുര്‍ബ്ബാന അഭിവന്ദ്യ ആയൂബ് മാര്‍ സില്‍വാനിയോസ്, ആര്‍ച്ച് ബിഷപ്പ്, ക്‌നാനായ ആര്‍ച്ച് ഡയോസിസ് യു. എസ്. എ. & യു.കെ. വി. ദൈവമാതാവിനോടുള്ള മദ്ധ്യസ്ഥ പ്രാര്‍ത്ഥന, 11.30 പ്രദക്ഷിണം, 12.15 നേര്‍ച്ച, 12.30 കൊടിയിറക്ക്.

വിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാളിനോടനുബന്ധിച്ച് സെപ്റ്റംബര്‍ 1 മുതല്‍ 11 വരെയുള്ള ദിവസങ്ങളില്‍ ദൈവാലയത്തില്‍ പ്രാര്‍ത്ഥനയ്ക്കും ധ്യാനത്തിനുമുള്ള പ്രത്യോക സൗകര്യം ഉണ്ടായിരിക്കുന്നതാണ്.


കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. ഫാ. എല്‍ദോസ് കെ. പി. വികാരി (551) 2758001 ജോര്‍ജ് എം. ജോര്‍ജ്, വൈസ് പ്രസിഡന്റ് (201) 8059740 സുരേഷ് ബേബി, സെക്രട്ടറി (732) 7636665 സി. കെ. ജോയി, ട്രഷറര്‍ (201)3553892 എല്‍ദോസ് പാറേക്കര, ജോയിന്റ് സെക്രട്ടറി (201) 2507436 സാജന്‍ സാമുവേല്‍ ജോയിന്റ് ട്രഷറര്‍ (201) 4177885

www.stmarysbergen.org


Other News in this category



4malayalees Recommends