ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്മ്യൂണിറ്റി യുടെ ഈ വര്‍ഷത്തെ വിനായക ചതുര്‍ത്ഥി ആഘോഷം ഗംഭീരമായി നടന്നു

ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്മ്യൂണിറ്റി യുടെ ഈ വര്‍ഷത്തെ വിനായക ചതുര്‍ത്ഥി ആഘോഷം ഗംഭീരമായി നടന്നു

ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്മ്യൂണിറ്റി (G M M H C) യുടെ ഈ വര്‍ഷത്തെ വിനായക ചതുര്‍ത്ഥി ആഘോഷം 13/09/2021 ഞായാറാഴ്ച മാന്‍ജ്ഞസ്റ്റര്‍ ഗീതാ മന്ദിറില്‍ സമംഗളം നടന്നു വിഘ്‌നങ്ങള്‍ നീക്കുന്ന വിഘ്‌നേശ്വര ഭഗവാന്റെ ജന്‍മ ജയന്തി ആയ വിനായക ചതുര്‍ത്ഥിയില്‍ കുടുംബ വിഘനങ്ങള്‍ അകറ്റുവാനുള്ള കുടുംബാര്‍ച്ചനയും , കുട്ടികളുടെ നേതൃത്വത്തില്‍ നടന്ന ഭക്തി സാന്ദ്രമായ ഭജനയും GMMHC കുടുംബാഗങ്ങളുടെ നിറഞ്ഞ സാന്നിധ്യവും ആഘോക്ഷങ്ങള്‍ക്ക് മാറ്റ് കൂട്ടി പ്രസാദ ഭോജനോടുകൂടി സമാപിച്ച ആഘോഷങ്ങള്‍ക്ക് GMMHC പ്രസിഡന്റ് ശ്രീ. ഹരികുമാര്‍ സെക്രട്ടറി ശ്രീ.ചന്ദ്രശേഖരന്‍ നായര്‍ ട്രഷറര്‍ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി

Other News in this category4malayalees Recommends