ഇറാനിലേക്ക് മൂന്നര ടണ്‍ കോവിഡ് സഹായം എത്തിച്ചു നല്‍കി ഖത്തര്‍

ഇറാനിലേക്ക് മൂന്നര ടണ്‍ കോവിഡ് സഹായം എത്തിച്ചു നല്‍കി ഖത്തര്‍
ഇറാനിലേക്ക് മൂന്നര ടണ്‍ കോവിഡ് സഹായം എത്തിച്ചു നല്‍കി ഖത്തര്‍. കോവിഡ് മരുന്നുകള്‍, ഫീല്‍ഡ് ആശുപത്രികള്‍, മാസ്‌ക്, സാനിറ്റൈസറുകള്‍ എന്നിവയാണ് അടിയന്തരമായി എത്തിച്ചു നല്‍കിയത്. ഖത്തര്‍ ഡെവലപ്‌മെന്റ് ഫണ്ട് മുഖാന്തരമാണ് ഖത്തര്‍ സഹായ വിതരണം. കോവിഡ് പ്രതിസന്ധി രൂക്ഷമായതോടെ സാമ്പത്തീക പ്രതിസന്ധിയും ഇറാനില്‍ രൂക്ഷമായതായാണ് റിപ്പോര്‍ട്ടുകള്‍. ഇറാനിലെ ഖത്തര്‍ കാര്യാലയം സര്‍ക്കാര്‍ സഹായങ്ങള്‍ ഏറ്റുവാങ്ങി.

Other News in this category



4malayalees Recommends