കോവിഡ് ,നിയമം ലംഘിക്കുന്നവര്‍ക്കെതിരെ നടപടി ശക്തമാക്കി ഖത്തര്‍

കോവിഡ് ,നിയമം ലംഘിക്കുന്നവര്‍ക്കെതിരെ നടപടി ശക്തമാക്കി ഖത്തര്‍
രാജ്യത്ത് വിവിധ കോവിഡ് 19 മുന്‍കരുതലുകള്‍ ലംഘിക്കുന്ന വ്യക്തികള്‍ക്കെതിരെ നടപടിയെടുക്കാനുള്ള ശ്രമങ്ങള്‍ ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥര്‍ ഊര്‍ജിതമാക്കി. രാജ്യത്ത് 416 നിയമലംഘനങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കാത്തതിന് 411 പേര്‍ക്കും എഹ്‌തേറസ് ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാത്തതിന് അഞ്ച് പേര്‍ക്കുമെതിരെ കേസെടുത്തു.

Other News in this category



4malayalees Recommends