കെസിഎ ഇപ്‌സ്വിച്ചിന്റെ ക്രിസ്മസ് ന്യൂഇയര്‍ ആഘോഷം ജനുവരി 2ന്

കെസിഎ ഇപ്‌സ്വിച്ചിന്റെ ക്രിസ്മസ് ന്യൂഇയര്‍ ആഘോഷം ജനുവരി 2ന്
കേരളാ കള്‍ച്ചറല്‍ അസോസിയേഷനും കേരള കമ്യൂണിറ്റി സപ്ലിമെന്ററി സ്‌കൂളും സംയുക്തമായി ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷം സംഘടിപ്പിക്കുന്നു. 2022 ജനുവരി 2ന് ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് ആഘോഷം തുടങ്ങുക. സെന്റ് ആല്‍ബന്‍സ് കത്തലിക് ഹൈസ്‌കൂളില്‍ വച്ചാണ് പരിപാടി നടക്കുക. ക്രിസ്മസ് കരോളും നാറ്റിവിറ്റി പ്ലേ, ഡാന്‍സ് എന്നിങ്ങനെ വിവിധ കലാപരിപാടികള്‍ ഒരുക്കിയിട്ടുണ്ട്.

Other News in this category



4malayalees Recommends