പുതിയ വിമാനങ്ങള്‍ വാങ്ങാന്‍ പദ്ധതിയുമായി ഒമാന്‍ എയര്‍

പുതിയ വിമാനങ്ങള്‍ വാങ്ങാന്‍ പദ്ധതിയുമായി ഒമാന്‍ എയര്‍
ഇന്ധനക്ഷമതയും കുറഞ്ഞ മലീനീകരണവും നല്‍കുന്ന പുതിയ വിമാനങ്ങള്‍ വാങ്ങാന്‍ പദ്ധതിയുമായി ഒമാന്‍ എയര്‍. പകര്‍ച്ചാവ്യാധികളും യാത്രാ നിയന്ത്രങ്ങളും കാരണം ചില റൂട്ടുകള്‍ താല്‍കാലികമായി നിര്‍ത്തിവെക്കാന്‍ ഇടയാക്കിയിട്ടുണ്ട് എന്ന് ഒമാന്‍ എയര്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ അബ്ദുല്‍ അസീസ് അല്‍റൈസി പറഞ്ഞു.

ആഗോളതലത്തില്‍ വാക്‌സിനേഷന്‍ നടപടികള്‍ പുരോഗമിച്ച് യാത്രാ ഇളവുകളുണ്ടായാല്‍ സര്‍വിസുകള്‍ പുനരാരംഭിക്കും. ടൂറിസം മേഖലയിലേക് വിദേശ സഞ്ചാരികളെ എത്തിക്കുന്നതിലുടെ 'ഒമാന്‍ വിഷന്‍ 2040'ന് സുപ്രധാന പങ്കാണ് ഒമാന്‍ എയര്‍ വഹിക്കുന്നതെന്നും അബ്ദുല്‍ അസീസ് അല്‍റൈസി പറഞ്ഞു.

Other News in this category



4malayalees Recommends