എബ്രഹാം ടി മാത്യു (91) ചിക്കാഗോയില്‍ അന്തരിച്ചു

എബ്രഹാം ടി മാത്യു (91) ചിക്കാഗോയില്‍ അന്തരിച്ചു
ചിക്കാഗോ: വടശ്ശേരിക്കര തെക്കേകോലത്തു എബ്രഹാം ടി മാത്യു ചിക്കാഗോയില്‍ അന്തരിച്ചു . കോഴഞ്ചേരി ചെന്നരങ്ങില്‍ അന്നമ്മ എബ്രഹാം ആണ് ഭാര്യ.

മക്കള്‍: ഡോ. എബ്രഹാം മാത്യു (എബി), തോമസ് എബ്രഹാം, ഷാനി എബ്രഹാം, ആനി എബ്രഹാം എന്നിവര്‍.

ഡോ. ജോളി എബ്രഹാം, പരേതയായ ജോളി, ആനി എബ്രഹാം എന്നിവര്‍ മരുമക്കളാണ്.

റയന്‍, ബെഞ്ചി, ബെക്കി, ജോഷുവ, മേഗന്‍, ഷാന്‍ എന്നിവര്‍ കൊച്ചു മക്കളാണ്. പരേതന്‍ ഷിക്കാഗോ മാര്‍ തോമ പള്ളി ഇടവകാംഗമാണ്. ശവസംസ്‌കാരം പിന്നീട്.


റിപ്പോര്‍ട്ട്: ജോര്‍ജ് വര്‍ഗീസ്

Other News in this category4malayalees Recommends