ഖത്തര്‍ ടൂറിസത്തിന്റെ വിസിറ്റ് ഖത്തര്‍ വെബ്‌സൈറ്റ് കൂടുതല്‍ ഭാഷകളുള്‍പ്പെടുത്തി നവീകരിച്ചു

ഖത്തര്‍ ടൂറിസത്തിന്റെ വിസിറ്റ് ഖത്തര്‍ വെബ്‌സൈറ്റ് കൂടുതല്‍ ഭാഷകളുള്‍പ്പെടുത്തി നവീകരിച്ചു
ടൂറിസം നടപടികള്‍ കൂടുതല്‍ വിപുലമാക്കുന്നതിന്റെ ഭാഗമായി ഖത്തര്‍ ടൂറിസത്തിന്റെ വിസിറ്റ് ഖത്തര്‍ വെബ്‌സൈറ്റ് കൂടുതല്‍ ഭാഷകളുള്‍പ്പെടുത്തി നവീകരിച്ചു. മൊത്തം ആറ് ഭാഷകളില്‍ വെബ്‌സൈറ്റില്‍ സേവനം ലഭ്യമാകും.

2022 ലോകകപ്പിന് മുന്നോടിയായി രാജ്യത്തേക്ക് കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഖത്തര്‍ ടൂറിസത്തിന്റ വിസിറ്റ് ഖത്തര്‍ വെബ്‌സൈറ്റ് കൂടുതല്‍ ഭാഷകളുള്‍പ്പെടുത്തി പുതുക്കിയത്. ഇംഗ്ലീഷ്, അറബിക് ഭാഷകള്‍ക്കു പുറമെ, ജര്‍മന്‍, ഫ്രഞ്ച്, ഇറ്റാലിയന്‍, സ്പാനിഷ് ഭാഷകളില്‍ കൂടി ഇനി വെബ്‌സൈറ്റ് ലഭ്യമാകും.

Other News in this category4malayalees Recommends