മേരി എബ്രഹാം ഹൂസ്റ്റണില്‍ അന്തരിച്ചു.

മേരി എബ്രഹാം ഹൂസ്റ്റണില്‍ അന്തരിച്ചു.
ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ സെന്റ് മേരീസ് ഓര്‍ത്തോഡോക്‌സ് ഇടവക അംഗമായ പെരുമ്പട്ടി തേക്കുകാട്ടില്‍ ശ്രീ. തോമസ് എബ്രഹാമിന്റെ സഹധര്‍മ്മിണി Mrs. മേരി എബ്രഹാം (71) ഹൂസ്റ്റണില്‍ അന്തരിച്ചു. പരേത പെരുമ്പാവൂര്‍ മാഞ്ഞൂരാന്‍ കുടുംബാംഗമാണ്.


മക്കള്‍ : പരേതയായ ഷീബ എബ്രഹാം, Mrs.ഷൈനോ ജോര്‍ളി (ഹൂസ്റ്റണ്‍) Mrs.സുപ്രിയ സിസ്‌ക്കാ ( സാന്‍ അന്റോണിയോ)


മരുമക്കള്‍ : Mr. ജോര്‍ളി തോമസ് (ഹൂസ്റ്റണ്‍) Mr.മാര്‍ട്ടിന്‍ സിസ്‌ക്കാ ( സാന്‍ അന്റോണിയോ)


കൊച്ചുമക്കള്‍ : ലൂക്ക്, എലൈജ, ജോനാ, ജൈടന്‍, ജയ്‌ല

Mrs.സാറാമ്മ ജേക്കബ് (ഹൂസ്റ്റണ്‍) സഹോദരിയാണ്


സംസ്‌കാരശുശ്രൂഷകളുടെ ക്രമീകരണം : ഡിസംബര്‍ 5 ന് ഞായറാഴ്ച വൈകിട്ട് അഞ്ച് മണിമുതല്‍ 8.30 വരെ പൊതുദര്‍ദര്‍ശനവും, സംസ്‌കാരശുശ്രൂഷയുടെ ഒന്നും, രണ്ടും ക്രമങ്ങളും തിങ്കളാഴ്ച രാവിലെ 9 .30 മുതല്‍ 12 മണി വരെ പൊതുദര്‍ദര്‍ശനവും, സംസ്‌കാരശുശ്രൂഷയുടെ മൂന്നും, നാലും ക്രമങ്ങളും ഹൂസ്റ്റണ്‍ സെന്റ് മേരീസ് ഓര്‍ത്തോഡോക്‌സ് ദേവാലയത്തില്‍ (9915 Belknap Rd, Sugar Land, TX 77498) നടക്കും. തുടര്‍ന്ന് ഫോറസ്‌റ് പാര്‍ക്ക് വെസ്റ്റേയ്മര്‍ സെമിത്തേരിയില്‍ പൂര്‍ത്തീകരിക്കും. (12800 Westheimer Road

Houston, TX 77077)


കൂടുതല്‍ വിവരങ്ങള്‍ക്ക് :

ഫാ.ജോണ്‍സണ്‍ പുഞ്ചക്കോണം (വികാരി) 770 310 9050

Other News in this category4malayalees Recommends