ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ വിവിധ ഇടവകകളിലെയും മിഷനുകളിലെയും പിറവിത്തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ വിവിധ ഇടവകകളിലെയും മിഷനുകളിലെയും  പിറവിത്തിരുന്നാള്‍  തിരുക്കര്‍മ്മങ്ങള്‍
ബിര്‍മിംഗ്ഹാം . ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ വിവിധ ഇടവകകള്‍ / മിഷനുകള്‍ എന്നിവിടങ്ങളില്‍ പിറവിത്തിരുന്നാളിനോടനുബന്ധിച്ചുള്ള തിരുക്കര്‍മ്മങ്ങള്‍ക്കായി വിപുലമായ ക്രമീകരണങ്ങള്‍ ഒരുക്കിയതായി രൂപതാ കേന്ദ്രത്തില്‍ നിന്നും അറിയിച്ചു , ക്രിസ്മസ് ഈവ് ആയ ഇരുപത്തിനാലാം തീയതി പിറവിത്തിരുനാളിന്റെ തിരുക്കര്‍മ്മങ്ങളും , വിശുദ്ധ കുര്‍ബാനകളും , ക്രിസ്മസ് ദിനത്തില്‍ വിശുദ്ധ കുര്‍ബാനകളും വിവിധ കേന്ദ്രങ്ങളില്‍ ക്രമീകരിച്ചിട്ടുണ്ട് .വിവിധ ഇടവകകളിലും മിഷനുകളിലും നടക്കുന്ന തിരുക്കര്‍മ്മങ്ങളുടെ സമയക്രമം , വിലാസം എന്നിവയറിയുവാന്‍ താഴെപറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക ,. ഇതില്‍ പ്രതിപാദിക്കാത്ത മറ്റ് മിഷനുകളിലെ സമയ ക്രമവും മറ്റും അറിയുവാന്‍ അതാത് സ്ഥലങ്ങളിലെ മിഷന്‍ ഡയറക്ടര്‍ മാരുമായോ , ഭാരവാഹികളുമായോ ബന്ധപ്പെടണമെന്ന് രൂപതാ കേന്ദ്രത്തില്‍ നിന്നും അറിയിച്ചു . തിരുക്കര്‍മ്മങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക .


https://eparchyofgreatbritain.org/christmasholyqurbanatimings20212/

Other News in this category4malayalees Recommends