സെന്റ് അല്‍ഫോന്‍സാ മിഷന്‍ സൗത്ത് എന്‍ഡ് ഓണ്‍ സീ ഉത്ഘാടനം ചെയ്തു

സെന്റ് അല്‍ഫോന്‍സാ മിഷന്‍ സൗത്ത് എന്‍ഡ് ഓണ്‍ സീ ഉത്ഘാടനം ചെയ്തു
ബര്‍മിംഗ്ഹാം . സൗത്ത് ഏന്‍ഡ് ഓണ്‍ സീ സെന്റ് അല്‍ഫോന്‍സാ മിഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് ഉത്ഘാടനം ചെയ്തു . ഞായറാഴ്ച സൗത്ത് എന്‍ഡ് ഓണ്‍ സീ സെന്റ് ജോണ്‍ ഫിഷര്‍ പള്ളിയില്‍ നടന്ന ഉത്ഘാടന സമ്മേളനത്തില്‍ മിഷന്‍ ഡയറക്ടര്‍ റെവ. ജോസഫ് മുക്കാട്ട് . റെവ. ഫാ . ജോ മൂലശ്ശേരില്‍ വി .സി. എന്നിവര്‍ പങ്കെടുത്തു . തുടര്‍ന്ന് നടന്ന ആഘോഷമായ വിശുദ്ധ കുര്‍ബാനക്ക് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ കാര്‍മികത്വം വഹിച്ചു .കൈക്കരന്മാരായ സിജോ ജേക്കബ് ,ശ്രീ റോയ് ജോസ് , ശ്രീമതി ,സുനിതാ അജിത് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി


Other News in this category4malayalees Recommends