കാന്‍സറിനെ അതിജീവിച്ച 82 കാരി കോവിഡില്‍ കുടുങ്ങി ; രോഗബാധിതയായ സുഹൃത്ത് രോഗമില്ലെന്ന പേരില്‍ വീട്ടിലെത്തിയത് വിനയായി ; നിയന്ത്രണങ്ങള്‍ പാലിച്ചിട്ടും ജീവന്‍ പൊലിഞ്ഞതോടെ മക്കള്‍

കാന്‍സറിനെ അതിജീവിച്ച 82 കാരി കോവിഡില്‍ കുടുങ്ങി ; രോഗബാധിതയായ സുഹൃത്ത് രോഗമില്ലെന്ന പേരില്‍ വീട്ടിലെത്തിയത് വിനയായി  ; നിയന്ത്രണങ്ങള്‍ പാലിച്ചിട്ടും ജീവന്‍ പൊലിഞ്ഞതോടെ മക്കള്‍

കോവിഡ് വ്യാപനം രൂക്ഷമായപ്പോള്‍ വലയ വെല്ലുവിളി ജനത്തെ പിടിച്ചിരുത്തി ലോക്ക്ഡൗണ്ട് ചെയ്യുക എന്നാണ്. നീണ്ട കാലത്തെ ലോക്ക്ഡൗണിന് ശേഷം വിവിധയിടങ്ങള്‍ തുറന്നുനല്‍കി തുടങ്ങിയുള്ളൂ. ഇതിനിടെയാണ് രോഗ വ്യാപനം രൂക്ഷമാകുന്നത്.യുഎസില്‍ അതിവേഗമാണ് വ്യാപനം. കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ വ്യാപനം ആശങ്ക ഉയര്‍ത്തുകയാണ്. ന്യൂയോര്‍ക്കില്‍ ഒമിക്രോണ്‍ അതിവേഗമാണ് പിടിപെടുത്.


Bartolovich (front, pictured with loved ones), described as a 'little firecracker,' leaves behind four children, their spouses, ten grandchildren and five great-grandchildren


രോഗ ബാധിതര്‍ ചിലര്‍ ഐസൊലേഷന്‍ ഇരിക്കാന്‍ മടിക്കുന്നത് ഞെട്ടിപ്പിക്കുന്ന കാര്യമാണ്. േേരാഗം സ്ഥിരീകരിച്ചിട്ടും പൊതു പരിപാടികളില്‍ പങ്കെടുക്കുന്നവരുണ്ട്. ഇപ്പോഴിതാ 85 കാരിയായ ബാര്‍ബ് ബര്‍ട്ടോലോവിച്ച് കോവിഡ് ബാധിച്ചു മരിച്ചിരുന്നു. ഇതിന് കാരണം രോഗം തിരിച്ചറിഞ്ഞിട്ടും കാര്‍ഡ് കളിയ്ക്കാന്‍ വന്ന സുഹൃത്താണെന്ന് മക്കള്‍ പറയുന്നു. ഇവരില്‍ നിന്നാണ് 85 കാരിയ്ക്ക് രോഗം പിടിപെട്ടത്.

വാക്‌സിന്‍ എടുത്തവര്‍ മാത്രം കാര്‍ഡ് കളിയുടെ ഭാഗമായാല്‍ മതിയെന്നറിയിച്ചിട്ടും അനുസരിക്കാത്തതാണ് തിരിച്ചടിയായത്.

ബ്ലഡ് കാന്‍സര്‍ ബാധിച്ചതില്‍ നിന്ന് അതിജീവിച്ച വ്യക്തിയാണ് ബാര്‍ടോലോവിച്ച്, കോവിഡ് പ്രതിസന്ധി തുടങ്ങിയത് മുതല്‍ വാക്‌സിനെടുത്തുള്ള പ്രതിരോധത്തിന് പുറമേ അധികൃതര്‍ നിര്‍ദ്ദേശിക്കുന്ന എല്ലാം അനുസരിച്ചിരുന്ന വ്യക്തിയാണിവര്‍. അതിനാല്‍ തന്നെ മറ്റൊരാളുടെ ബോധപൂര്‍വ്വമായുള്ള രോഗ വ്യാപനത്തിന് ഇരയായി മുത്തശ്ശി മരിച്ചതില്‍ വേദനയിലാണ് കൊച്ചുമക്കളും.

കൊച്ചുമകളായ ലോറെന്‍ നാഷ് പറയുന്നത് തങ്ങളുടെ അനുഭവം മറ്റാര്‍ക്കും ഉണ്ടാകരുതെന്നാണ്. വലിയൊരു റിസ്‌കാണ് സുഹൃത്തായിട്ടും കോവിഡ് സ്ഥിരീകരിച്ച ശേഷം കാര്‍ഡ് ഗെയിമിന്റെ ഭാഗമായി അവര്‍ എത്തിയത്. കോവിഡ് എന്ന് തിരിച്ചറിഞ്ഞാല്‍ മറ്റുള്ളവരുടെ അരികില്‍ പോകാതെ ഐസൊലേഷനില്‍ ഇരിക്കണം. തനിക്ക് മുത്തശ്ശിയെ നഷ്ടമായി. മറ്റൊര്‍ക്കും ഈ അവസ്ഥയുണ്ടാകരുത് , നിഷ് പറയുന്നു.


Other News in this category4malayalees Recommends