ഷാര്‍ജയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

ഷാര്‍ജയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
ഷാര്‍ജയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഇത്തിഹാദ് റോഡില്‍ ഷാര്‍ജ ഭാഗത്തേക്ക് ഓടിക്കൊണ്ടിരുന്ന കാറിനാണ് ബുധനാഴ്ച രാത്രി തീപിടിച്ചത്. മറ്റ് രണ്ട് വാഹനങ്ങളുമായി കൂട്ടിയിടിച്ചാണ് കാറിന് തീപിടിച്ചത്. വാഹനത്തില്‍ നിന്നും ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഷാര്‍ജ സിവില്‍ ഡിഫന്‍സ് സംഘം സ്ഥലത്തെത്തി തീയണച്ചു.

Other News in this category



4malayalees Recommends