അബുദാബിയിലെ സ്‌കൂളുകളില്‍ ഒരാഴ്ച കൂടി ഓണ്‍ലൈന്‍ പഠനം തുടരും

അബുദാബിയിലെ സ്‌കൂളുകളില്‍ ഒരാഴ്ച കൂടി ഓണ്‍ലൈന്‍ പഠനം തുടരും
അബുദാബിയിലെ സ്‌കൂളുകളില്‍ ഒരാഴ്ച കൂടി ഓണ്‍ലൈന്‍ പഠനം തുടരാന്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്!സ് കമ്മിറ്റി നിര്‍ദേശിച്ചു. രാജ്യത്തെ എല്ലാ പൊതു സ്വകാര്യ സ്!കൂളുകള്‍ക്കും ഇത് ബാധകമാണ്. പുതിയ അറിയിപ്പ് പ്രകാരം ജനുവരി 21 വരെ എമിറേറ്റില്‍ ഓണ്‍ലൈന്‍ പഠനം തുടരും.

Other News in this category



4malayalees Recommends