ചെറിയ പനിയല്ലാതെ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നും തന്നെ ഇല്ല ; കോവിഡ് പോസിറ്റീവാണെന്ന് ദുല്‍ഖര്‍

ചെറിയ പനിയല്ലാതെ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നും തന്നെ ഇല്ല ; കോവിഡ് പോസിറ്റീവാണെന്ന് ദുല്‍ഖര്‍
ദുല്‍ഖര്‍ സല്‍മാന് കോവിഡ് പോസിറ്റിവ്. താരം തന്നെയാണ് സമൂഹമാധ്യമത്തിലൂടെ ഈ വിവരം വെളിപ്പെടുത്തിയത്. വീട്ടില്‍ ഐസൊലേഷനിലാണെന്നും ചെറിയ പനിയല്ലാതെ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നും തന്നെ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ മമ്മൂട്ടിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. തിരുവനന്തപുരത്ത് സിബിഐ അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണത്തിനിടെയാണ് മമ്മൂട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചത്.

Other News in this category



4malayalees Recommends