കുവൈത്തില്‍ മോഡേണ വാക്‌സിന്‍ മാര്‍ച്ചു മുതല്‍

കുവൈത്തില്‍ മോഡേണ വാക്‌സിന്‍ മാര്‍ച്ചു മുതല്‍
മോഡേണ വാക്‌സിന്‍ മാര്‍ച്ച് മാസത്തില്‍ കുവൈത്തില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ അംഗീകൃത വാക്‌സിനുകളായ ഫൈസര്‍, ആസ്ട്രാസെനെക ഓക്‌സ്‌ഫോര്‍ഡ്, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നിവയില്‍ ഉള്‍പ്പെടുന്നതാണ് മോഡേണ വാക്‌സിന്‍.

നിലവില്‍ കുവൈത്തില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുകയാണ്. എന്നാല്‍ മരണ നിരക്ക് കുറവാണ്.

Other News in this category



4malayalees Recommends