ഒമാനില്‍ പത്തു ദിവസത്തിനിടെ 17000 പേര്‍ക്ക് കോവിഡ് ; 12 മരണം

ഒമാനില്‍ പത്തു ദിവസത്തിനിടെ 17000 പേര്‍ക്ക് കോവിഡ് ; 12 മരണം
രാജ്യത്തെ കോവിഡ് കേസുകള്‍ ആശങ്കയാകുന്നു. കഴിഞ്ഞ പത്തു ദിവസത്തിനിടെ 17000 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 12 പേര്‍ മരിക്കുകയും ചെയ്തു. ആറായിരത്തോളം പേര്‍ക്ക് രോഗം ഭേദമായി.

കഴിഞ്ഞ മൂന്നു ദിവസവും രണ്ടായിരത്തിന് മുകളിലാണ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.

Other News in this category



4malayalees Recommends