ശാന്തി കോശി(65) ബാംഗ്ലൂരില്‍ നിര്യാതയായി

ശാന്തി കോശി(65) ബാംഗ്ലൂരില്‍ നിര്യാതയായി
ബാംഗ്‌ളൂര്‍: തുമ്പമണ്‍ പള്ളിവാതുക്കള്‍ കാട്ടൂര്‍ കോശി. പി. ചെറിയാന്റെ (ദീര്‍ഘകാലം കുവൈറ്റില്‍ ഉണ്ടായിരുന്ന ഡാബ്ബൂസ് ചെറിയാന്റെ ) പത്‌നി ശാന്തി കോശി (65 വയസ്) ബാംഗ്ലൂരില്‍ സ്വവസതിയില്‍ നിര്യാതയായി. പരേത കറ്റാനം ചാങ്ങേതറയില്‍ കുടുംബാംഗമാണ് .

സംസ്‌കാരം പിന്നീട് ബാംഗ്‌ളൂര്‍ സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്ള്‍സ് കത്തീഡ്രലില്‍


Other News in this category4malayalees Recommends