ലാനാ പ്രസിഡന്റും ഇന്ത്യാ പ്രസ്‌ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്ക ചിക്കാഗോ ചാപ്റ്റര്‍ അംഗവുമായ അനിലാല്‍ ശ്രീനിവാസന്റെ മാതാവ് എസ് സാവിത്രി അന്തരിച്ചു

ലാനാ പ്രസിഡന്റും ഇന്ത്യാ പ്രസ്‌ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്ക ചിക്കാഗോ ചാപ്റ്റര്‍ അംഗവുമായ അനിലാല്‍ ശ്രീനിവാസന്റെ മാതാവ് എസ് സാവിത്രി അന്തരിച്ചു

ചിക്കാഗോ: ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രസിഡന്റും ഇന്ത്യാ പ്രസ്‌ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്ക ചിക്കാഗോ ചാപ്റ്റര്‍ അംഗവുമായ അനിലാല്‍ ശ്രീനിവാസന്റെ മാതാവ് നെയ്യാറ്റിന്‍കര പെരുമ്പഴുതൂര്‍ വടകോട് ശ്രീമന്ദിരത്തില്‍ റിട്ട.അദ്ധ്യാപിക എസ് സാവിത്രി (88) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ എസ് ശ്രീനിവാസന്‍. മക്കള്‍: എസ്.ഹരിലാല്‍, എസ്. അനിലാല്‍, എസ്. ജയശ്രീ. മരുമക്കള്‍: ബിന്ദു, ഉഷ, ജയശങ്കര്‍. സഞ്ചയനം: ഞായര്‍ രാവിലെ 8.30.



പരേതയുടെ വിയോഗത്തില്‍ ഇന്ത്യാ പ്രസ്‌ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്ക ചിക്കാഗോ ചാപ്റ്റര്‍ അനുശോചനം രേഖപ്പെടുത്തി.


Other News in this category



4malayalees Recommends