മറിയാമ്മ കോരുത് (94) അന്തരിച്ചു

മറിയാമ്മ കോരുത് (94) അന്തരിച്ചു
ന്യൂയോര്‍ക്ക് : തലവടി ചക്കാലയില്‍ കുന്നേല്‍ പരേതനായ പോത്ത കോരുതിന്റെ ഭാര്യ മറിയാമ്മ കോരുത്, 94, വാര്‍ധക്യ സഹജമായ കാരണങ്ങളാല്‍ ലോങ്ങ് ഐലന്‍ഡില്‍ അന്തരിച്ചു. തിരുവല്ല അയിരൂര്‍ താഴവന കുടുംബാംഗം ആണ് .


മക്കള്‍: സാറാമ്മ കുര്യന്‍ (പൊന്നമ്മ ), മേരി ജോര്‍ജ് (തങ്കമ്മ), കോരുത് ഫിലിപ്പ് (ബാബു) പരേതയായ ശോശാമ്മ പെരുമാള്‍ (അമ്മിണി) സാബു കോരുത് (സാബു). മരുമക്കള്‍: ജോര്‍ജ് കുര്യന്‍ (ബാബു ചെങ്ങന്നൂര്‍) ജോര്‍ജ് വറുഗീസ് (സണ്ണി തിരുവല്ല, വളഞ്ഞവട്ടം. താജ് ഫര്‍ണിച്ചര്‍ & സംഗം ട്രാവല്‍സ് ഉടമ) മറിയാമ്മ ഫിലിപ്പ് (കുമ്പനാട്) പി . സി . പെരുമാള്‍ (ചെന്നിത്തല), ആനി സാബു (മുംബൈ)


കൊച്ചുമക്കള്‍: ജെഫ്‌റി ജോര്‍ജ് , ജെയ്‌സണ്‍ ജോര്‍ജ്, ജെസ്സി തോട്ട്, ജെറി ജോര്‍ജ്, ലെസ്സ്‌ലി തോമസ് , റിച്ചാര്‍ഡ് ഫിലിപ്പ് , റെജി ഫിലിപ്പ്, ചെറിയാന്‍ പെരുമാള്‍, മെര്‍ലിന്‍ അലക്‌സ് , സൂസന്‍ തോമസ്സ് , സ്റ്റീവന്‍ സാബു, സെലീന സാബു


കൊച്ചുമക്കളുടെ മക്കള്‍ : ഇസബെല്ല ക്രിസ്റ്റിന്‍, സോണിയ, മാര്‍ക്ക് , മെലീനാ, ലയില, മായ , അമേരിയ, അനിയ, ഐസക് , ഗെബ്രിയേല, ഗ്രേസ്, ജോനാ , സാവന, നേഥന്‍, ഡാനി, ഹന്നാ , ഹെലീന, ഹാബേല്‍, അനീറ്റ അലീന ആരോണ്‍


പൊതുദര്‍ശനം: ഏപ്രില്‍ 12 ചൊവ്വാഴ്ച വൈകിട്ട് 4 മുതല്‍ 8 വരെ ന്യൂ ഹൈഡ് പാര്‍ക്കിലുള്ള പാര്‍ക്ക് ഫ്യൂണറല്‍ ഹോമില്‍. 2175 Jericho Turnpike, Garden Ctiy Park, New York


സംസ്‌കാര ശുശ്രുഷ: ഏപ്രില്‍ 13 ബുധനാഴ്ച രാവിലെ 9 മണിക്ക് മെറിക്കിലുള്ള ലോങ്ങ് ഐലന്‍ഡ് മാര്‍ത്തോമാ പള്ളി. 2350 Merrick Avenue, Merrick, New York


സംസ്‌കാരം ഗ്രേറ്റ് നെക്കിലുള്ള, ഓള്‍ സെയിന്റ്‌സ് സെമിത്തേരിയില്‍ . 55 Middle Neck Road, Great Neck, New York


വാര്‍ത്ത: സ്റ്റാന്‍ലി കളത്തില്‍

Other News in this category4malayalees Recommends