ടി.എ.ജോസഫ് തോട്ടത്തിമ്യാലില്‍ (പാപ്പൂട്ടി74) തൊടുപുഴയില്‍ അന്തരിച്ചു

ടി.എ.ജോസഫ് തോട്ടത്തിമ്യാലില്‍ (പാപ്പൂട്ടി74) തൊടുപുഴയില്‍ അന്തരിച്ചു
തൊടുപുഴ/ന്യു യോര്‍ക്ക്: നെയ്‌ശേരി ടി.എ.ജോസഫ് തോട്ടത്തിമ്യാലില്‍ (പാപ്പൂട്ടി74) തൊടുപുഴയില്‍ അന്തരിച്ചു

ഭാര്യ ഏലിക്കുട്ടി ജോസഫ് വണ്ണപ്പുറം മേച്ചേരില്‍ കുടുംബാംഗം. മക്കള്‍: സിജി & ഷാജി മാത്യു; സിജോ ജോസഫ് & ലിജ; സീനോ ജോസഫ് & ജീന (എല്ലാവരും ന്യു യോര്‍ക്ക്).

കൊച്ചുമക്കള്‍ നെവിന്‍, ലെവിന്‍, കെവിന്‍, ജെറിന്‍, ജൂലിയ, ജസ്റ്റിന്‍, അമേലിയ, ആഷര്‍.


സഹോദരങ്ങള്‍:

പരേതനായ ചാക്കോ തോട്ടത്തിമ്യാലില്‍, പരേതയായ മറിയക്കുട്ടി കണ്ണാട്ട്, പരേതയായ അന്നക്കുട്ടി കൊച്ചുപറമ്പില്‍, പരേതയായ റോസക്കുട്ടി വട്ടമറ്റത്തില്‍, സിസിലി ചാക്കോ കിഴക്കേകാട്ടില്‍ (ന്യു യോര്‍ക്ക്)

മേരി ഫ്രാന്‍സിസ് (റോക്ക് ലാന്‍ഡ്‌ന്യു യോര്‍ക്ക്)


സംസ്‌കാര ചടങ്ങുകള്‍ നെയ്യശ്ശേരി സെന്റ് സെബാസ്റ്റ്യന്‍ പള്ളിയില്‍ ഏപ്രില്‍ 19 ചൊവ്വാഴ്ച 11 മണി.

Other News in this category



4malayalees Recommends