സ്വദേശികള്‍ക്ക് തൊഴിലില്ലായ്മ വേതനം നല്‍കാന്‍ യുഎഇ

സ്വദേശികള്‍ക്ക് തൊഴിലില്ലായ്മ വേതനം നല്‍കാന്‍ യുഎഇ
സ്വദേശികള്‍ക്ക് തൊഴിലില്ലായ്മ വേതനം നല്‍കാന്‍ യുഎഇ. ജോലിയില്ലാത്ത സ്വദേശികള്‍ക്ക് നിശ്ചിത കാലത്തേക്ക് തൊഴിലില്ലായ്മ വേതനം നല്‍കുന്ന ഇന്‍ഷുറന്‍സ് പരിരക്ഷാ പദ്ധതിക്ക് യുഎഇ മന്ത്രിസഭ അംഗീകാരം നല്‍കി.

ജോലി നഷ്ടപ്പെട്ടവര്‍ക്കും പുതിയ ജോലി കണ്ടെത്തുന്നതുവരെ സാമ്പത്തിക സഹായം ലഭ്യമാക്കാനാണ് യുഎഇയുടെ തീരുമാനം. കുടുംബ ഭദ്രത ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് യുഎഇ അറിയിച്ചു.

Other News in this category



4malayalees Recommends