ശാന്തമ്മ ഉണ്ണിത്താന്‍ അന്തരിച്ചു

ശാന്തമ്മ ഉണ്ണിത്താന്‍ അന്തരിച്ചു
ന്യു യോര്‍ക്ക്/അടൂര്‍: അടൂര്‍ മണക്കാല കോടംവിളയില്‍ പരേതനായ സുകുമാരന്‍ ഉണ്ണിത്താന്റെ ഭാര്യ ശാന്തമ്മ ഉണ്ണിത്താന്‍ (78) അന്തരിച്ചു.


മക്കള്‍: ഫൊക്കാന നേതാവ് ശ്രീകുമാര്‍ ഉണ്ണിത്താന്‍ (ന്യു യോര്‍ക്ക്), ശ്രീലത രമേശ് (മുന്‍ ജില്ലാ പഞ്ചായത്തു മെംബര്‍ ) മരുമക്കള്‍: ആര്‍ , രമേശ്, പരേതയായ ഉഷ ഉണ്ണിത്താന്‍. കൊച്ചുമക്കള്‍ അരവിന്ദ് രമേശ് ,അഭിനന്ദ് രമേശ് , ശിവ ഉണ്ണിത്താന്‍ , വിഷ്ണു ഉണ്ണിത്താന്‍.

സംസ്‌കാരം മെയ് 17നു രണ്ടു മണിക്ക് ശേഷം വീട്ടുവളപ്പില്‍ നടത്തും


Other News in this category4malayalees Recommends