കോവിഡ് പ്രോട്ടോകോള്‍ ലംഘനം; 253 പേരെ പിടികൂടിയതായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം

കോവിഡ് പ്രോട്ടോകോള്‍ ലംഘനം; 253 പേരെ പിടികൂടിയതായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം
ഖത്തറില്‍ കോവിഡ് നിയമലംഘനം നടത്തിയ 253 പേരെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം. ഫേസ് മാസ്‌ക് ധരിക്കാത്തതിന് 247 പേരേയും മൊബൈലില്‍ ഇഹ്തിറാസ് ആപളിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാത്തതിന് 6 പേരെയുമാണ് പിടികൂടിയത്. പിടികൂടിയവരെയെല്ലാം തുടര്‍നടപടികള്‍ക്കായി അധികൃതര്‍ക്ക് കൈമാറി.

Other News in this category4malayalees Recommends