നാഷണല്‍ മ്യൂസിയത്തിന് ഗ്രീന്‍ കീ സര്‍ട്ടിഫിക്കറ്റ്

നാഷണല്‍ മ്യൂസിയത്തിന് ഗ്രീന്‍ കീ സര്‍ട്ടിഫിക്കറ്റ്
പരിസ്ഥിതി സൗഹൃദത്തിനും സുസ്ഥിരതക്കുമുള്ള അംഗീകരമായ ഗ്രീന്‍ കീ സര്‍ട്ടിഫിക്കറ്റിന്റെ തിളക്കത്തില്‍ ഖത്തര്‍ നാഷണല്‍ മ്യൂസിയം. പശ്ചിമേഷ്യയിലും ഖത്തറിലും ഈ പുരസ്‌കാരം നേടുന്ന ആദ്യ മ്യൂസിയമായി ഖത്തറിന്റെ പാരമ്പര്യവും പൗരാണികതയും കാത്തു സൂക്ഷിക്കുന്ന നാഷണല്‍ മ്യൂസിയം

Other News in this category4malayalees Recommends