ഹാംഷയര്‍ സെന്റ് മാര്‍ക്ക് ദൈവാലയത്തില്‍ അഭി. ഡോ. അയൂബ് മോര്‍ സില്‍വാനോസ് മെത്രാപ്പോലീത്ത ഞായറാഴ്ച വി.കുര്‍ബ്ബാന അര്‍പ്പിക്കുന്നു

ഹാംഷയര്‍ സെന്റ്  മാര്‍ക്ക് ദൈവാലയത്തില്‍ അഭി. ഡോ. അയൂബ് മോര്‍ സില്‍വാനോസ് മെത്രാപ്പോലീത്ത ഞായറാഴ്ച വി.കുര്‍ബ്ബാന അര്‍പ്പിക്കുന്നു
ഈ മാസം മേയ് 22 ഞായറാഴ്ച ഹാംഷയര്‍ സെന്റ് മാര്‍ക്ക് ദൈവാലയത്തില്‍ അഭി. ഡോ. അയൂബ് മോര്‍ സില്‍വാനോസ് മെത്രാപ്പോലീത്ത വി.കുര്‍ബ്ബാന അര്‍പ്പിക്കുന്നു.

എല്ലാ മാസവും നാലാം ഞായറാഴ്ചയാണ് വിശുദ്ധ കുര്‍ബ്ബാന.


ഹാംഷെയറിലും പരിസരപ്രദേശങ്ങളായ Reading

Aldershot

Southamption

Basingstoke

Newburey

Swindon

bournemouth

Oxford

തുടങ്ങിയ സ്ഥലങ്ങളില്‍ താമസിക്കുന്ന ക്‌നാനായ സമുദായ അംഗങ്ങള്‍ ഈ ഇടവകയില്‍ കൂടിവരുന്നു.




ST. Mark's knanaya church next Holy Qurbana on 22nd May Sunday at 1:30 pm


The Holy Mass leading by Ayub Mor Silvanos Mteropolitan assisted by Vicar Fr Nithin Sunny Vallappurackal


Please make yourself and family available to attend the service & be blessed.



Church address:

St Mark's Church, Homesteads Road,

Kempshott, Basingstoke, Hampshire RG22 5LQ


Other News in this category



4malayalees Recommends