ഖത്തറില്‍ അല്‍ ഒഗ്ദ സ്ട്രീറ്റില്‍ നിന്ന് അല്‍ ഷൈഗര്‍ സ്ട്രീറ്റിലേക്കുള്ള പ്രവേശനം നാലു മാസത്തേക്ക് അടച്ചു

ഖത്തറില്‍ അല്‍ ഒഗ്ദ സ്ട്രീറ്റില്‍ നിന്ന് അല്‍ ഷൈഗര്‍ സ്ട്രീറ്റിലേക്കുള്ള പ്രവേശനം നാലു മാസത്തേക്ക് അടച്ചു
ഖത്തറില്‍ അല്‍ ഒഗ്ദ സ്ട്രീറ്റില്‍ നിന്ന് അല്‍ ഷൈഗര്‍ സ്ട്രീറ്റിലേക്കുള്ള പ്രവേശനം അടച്ചതായി അഷ്ഗാല്‍. വെള്ളിയാഴ്ച മുതല്‍ നാല് മാസത്തേക്കാണ് അടച്ചിടല്‍.

അല്‍ഖോര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് പ്രോജക്ട് സാധ്യമാക്കുന്നതിനാണ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കുമായി ഏകോപിപ്പിച്ച് അടച്ചുപൂട്ടുന്നത്. അല്‍ ഒഗ്ദ സ്ട്രീറ്റില്‍ നിന്ന് അല്‍ ഷൈഗര്‍ സ്ട്രീറ്റിലേക്ക് വരുന്ന യാത്രക്കാര്‍ക്ക് സ്ട്രീറ്റ് 577, സ്ട്രീറ്റ് 584 എന്നിവയിലേക്ക് തിരിയാം.

Other News in this category



4malayalees Recommends