സന്ദര്‍ശക വിസക്കാര്‍ക്ക് ജിദ്ദ,മദീന, യാംബു, ത്വാഇഫ് വിമാനത്താവളങ്ങളില്‍ ഇറങ്ങുന്നതിന് വിലക്ക്

സന്ദര്‍ശക വിസക്കാര്‍ക്ക് ജിദ്ദ,മദീന, യാംബു, ത്വാഇഫ് വിമാനത്താവളങ്ങളില്‍ ഇറങ്ങുന്നതിന് വിലക്ക്
ഹജ്ജിനോടനുബന്ധിച്ച് സൗദിയിലേക്ക് വരുന്ന സന്ദര്‍ശക വിസക്കാര്‍ക്ക് ജിദ്ദ, മദീന, യാംബു,ത്വാഇഫ് വിമാനത്താവളങ്ങളില്‍ ഇറങ്ങുന്നതിന് വിലക്ക്. ഹജ്ജിനോടനുബന്ധിച്ച് ജൂണ്‍ 9 വ്യാഴം മുതല്‍ ജൂലൈ 9 ശനി വരെയാണ് നിയന്ത്രണം.

രാജ്യത്തെ എയര്‍ലൈന്‍സ് കമ്പനികള്‍ക്കുള്ള ഹജ്ജ് യാത്രാ സംബന്ധിച്ച മാര്‍ഗ നിര്‍ദ്ദേശങ്ങളില്‍ ഇക്കാര്യം വിശദീകരിച്ചിട്ടുണ്ട്.

Other News in this category



4malayalees Recommends