ലോകത്തെ ഏറ്റവും മികച്ച വിമാനത്താവളത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി ദോഹ ഹമദ് വിമാനത്താവളം

ലോകത്തെ ഏറ്റവും മികച്ച വിമാനത്താവളത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി ദോഹ ഹമദ് വിമാനത്താവളം
ലോകത്തെ ഏറ്റവും മികച്ച വിമാനത്താവളത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി ദോഹ ഹമദ് വിമാനത്താവളം . പാരീസില്‍ നടന്ന പാസഞ്ചര്‍ ടെര്‍മിനല്‍ എക്‌സ്‌പോയിലാണ് മികച്ച വിമാനത്താവളങ്ങള്‍ക്കുള്ള പുരസ്‌കാരം പ്രഖ്യാപിച്ചത്. തുടര്‍ച്ചയായ രണ്ടാം തവണയാണ് ദോഹ ഹമദ് വിമാനത്താവളം ഈ നേട്ടം കൈവരിക്കുന്നത്.

ലോകത്തൊട്ടാകെയുള്ള 550 വിമാനത്താവളങ്ങളില്‍ നിന്നും ഉപഭോക്താക്കളുടെ സംതൃപ്തിയും മികച്ച സേവനങ്ങളും അടിസ്ഥാനമാക്കിയാണ് പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്.

Other News in this category



4malayalees Recommends