വേഡ് ഓഫ് ഹോപ്പ് ബെഥേസ്ഥ പെന്തിക്കോസ്തല്‍ ഫെല്ലോഷിപ്പ് നടത്തുന്ന എംപവര്‍മെന്റ് നൈറ്റ് ജൂണ്‍ 24 നു വാറ്റ്‌ഫോര്‍ഡില്‍

വേഡ് ഓഫ് ഹോപ്പ്  ബെഥേസ്ഥ പെന്തിക്കോസ്തല്‍ ഫെല്ലോഷിപ്പ് നടത്തുന്ന  എംപവര്‍മെന്റ് നൈറ്റ് ജൂണ്‍ 24 നു വാറ്റ്‌ഫോര്‍ഡില്‍
ബൈബിള്‍ പ്രഭാഷകന്‍ കാലഘട്ടത്തിന്റെ സുവിശേഷകന്‍, ഉണര്‍വ്വ് പ്രാസംഗികനും ബഥേല്‍ എ.ജി.ബാംഗ്ലൂര്‍ ചര്‍ച്ചിന്റെ സീനിയര്‍ പാസ്റ്റര്‍ റവ.ഡോ. എം.എ.വര്‍ഗ്ഗീസ് ജൂണ്‍ 24 നു വാറ്റ്‌ഫോര്‍ഡില്‍ ദൈവവചനം ശുശ്രൂഷിക്കുകയും പ്രത്യേക വിഷയങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. കൃത്യം 6.45 നു പ്രാര്‍ത്ഥിച്ചു ചര്‍ച്ച് കൊയറിന്റെ വര്‍ഷിപ്പ് ആരംഭിക്കും. മീറ്റിംഗ് നടക്കുന്നത് HOLLYWELL PRIMARY SCHOOL, TOLPITS LANE, WD 18 6LL, WATORD, HERTFORDSHIRE.


ഈ മീറ്റിംഗിലേക്കു ജാതി മത ഭാഷ ഭേദമെന്യേ എല്ലാവരെയും ക്ഷണിച്ചു കൊള്ളുന്നു. പ്രാര്‍ത്ഥനയോടു കടന്നു വരിക, ദൈവ വചനം കേള്‍ക്കുക, ആത്മീയ അനുഗ്രഹം പ്രാപിക്കുക.... ഫ്രീ പാര്‍ക്കിംഗ് ഉണ്ടായിരിക്കും. Further details please contact Pastor Johnson George #07852304150 www.wbpfwatford.co.uk .

Other News in this category4malayalees Recommends