ഫൊക്കാനാ സാഹിത്യ പുരസ്‌കാരം ലഭിച്ച ഐഎപിസി അംഗങ്ങളെ ആല്‍ബെര്‍ട്ട ചാപ്റ്റര്‍ അനുമോദിച്ചു

ഫൊക്കാനാ സാഹിത്യ പുരസ്‌കാരം ലഭിച്ച ഐഎപിസി അംഗങ്ങളെ  ആല്‍ബെര്‍ട്ട ചാപ്റ്റര്‍ അനുമോദിച്ചു
കാല്‍ഗറി : ഫൊക്കാനാ സാഹിത്യ പുരസ്‌കാരം ലഭിച്ച ഐഎപിസി അംഗങ്ങളെ ഐഎപിസി ആല്‍ബെര്‍ട്ട ചാപ്റ്റര്‍ അനുമോദിച്ചു. പ്രത്യേകിച്ച് ഐഎപിസി ആല്‍ബെര്‍ട്ട ചാപ്റ്റര്‍ അംഗങ്ങളായ ഡോ. പി വി ബൈജു, ഷാഹിത റഫീഖ് എന്നിവര്‍ക്ക് പുരസ്‌കാരം ലഭിച്ചതില്‍ ചാപ്റ്റര്‍ സന്തോഷം രേഖപ്പെടുത്തി.


താഴെപ്പറയുന്ന പുരസ്‌കാരങ്ങളാണ് ഐഎപിസി അംഗങ്ങളെ തേടിയെത്തിയത്


1 .ഡോ. മാത്യു ജോയിസ് , ലാസ് വേഗാസ് ഫൊക്കാന നവമാധ്യമ പുരസ്‌കാരം ഏറ്റവും മികച്ച നിലപാടുകള്‍ പുസ്തകം : അമേരിക്കന്‍ ആടുകള്‍


2 . ഡോ. പി വി ബൈജു


ലേഖനം/നിരൂപണം: ഫൊക്കാന മുണ്ടശ്ശേരി പുരസ്‌കാരം പുസ്തകം : കാനേഡിയന്‍ കാഴ്ചകള്‍


3 . ഷാഹിത റഫീഖ്


ഫൊക്കാന ജീവിതാനുഭവകുറിപ്പുകള്‍ പുരസ്‌കാരം, പുസ്തകം കനവുകളുടെ ഒറ്റത്തുരുത്ത്


4.കോരസണ്‍ വറുഗീസ്


ഫൊക്കാന സ്‌പെഷ്യല്‍ അവാര്‍ഡ് : ആമുഖം വാല്‍ക്കണ്ണാടി പംക്തി


5. മുരളി ജെ നായര്‍


പരിഭാഷ: ഫൊക്കാന എന്‍. കെ ദാമോദരന്‍ പുരസ്‌കാരം


Chorashatsra: The Subtle Science of Thievery. By V.J. James.


വാര്‍ത്ത : ജോസഫ് ജോണ്‍ കാല്‍ഗറി

Other News in this category



4malayalees Recommends