കാല്‍ഗറി സെന്റ് തോമസ് മാര്‍ത്തോമ്മാ ഇടവകയുടെ ആഭിമുഖ്യത്തില്‍ വി.ബി.എസ് 2022

കാല്‍ഗറി സെന്റ് തോമസ് മാര്‍ത്തോമ്മാ ഇടവകയുടെ ആഭിമുഖ്യത്തില്‍ വി.ബി.എസ് 2022
കാല്‍ഗറി: കാല്‍ഗറിയിലെ സെന്റ് തോമസ് മാര്‍ത്തോമ്മാ ഇടവകയുടെ ആഭിമുഖ്യത്തില്‍, 2022 ഓഗസ്റ്റ് 04, 05 & 06 തീയതികളില്‍ , ഇടവക പള്ളിയില്‍ വച്ച് നടത്തപ്പെടുന്ന വി.ബി.എസ് 2022 ലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നു .


പ്രോഗ്രാം:


ഓഗസ്റ്റ് 04, വ്യാഴാഴ്ച: 6:30pm 9:30pm


ഓഗസ്റ്റ് 05, വെള്ളി: 6:30pm 9:30pm


ഓഗസ്റ്റ് 06, ശനിയാഴ്ച: 9:30am 3:00pm പ്രതിനിധി


വി.ബി.എസ് 2022നായി രജിസ്റ്റര്‍ ചെയ്യാന്‍ (പ്രതിനിധി / വോളന്റീര്‍) ഫോം പൂരിപ്പിക്കുക: https://forms.gle/X1Y6up839m8fJeqE7


2022ലെ തീം: https://vbs.lifeway.com/vbsprograms/vbs2022/#vbs22overview


കാല്‍ഗറി MTC യുവാക്കളും , സഹോദര ഇടവകകളില്‍ നിന്നുള്ള യുവാക്കളും VBS 2022 നു നേതൃത്വം നല്‍കും.


പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ ജൂലൈ 20 നു മുന്‍പായി രജിസ്റ്റര്‍ ചെയ്യുക .


വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ടവര്‍ : Mobina Thomas (Sunday School Secretary)


Sandeep Sam Alexander (Sunday School Superintendent) (email : sandeepsamalexander@gmail.com , WhatsApp. 403 891 5194)


വാര്‍ത്ത അയച്ചത്: ജോസഫ് ജോണ്‍ കാല്‍ഗറി

Other News in this category



4malayalees Recommends