കൂടുതല്‍ പെട്രോളിയം ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്ത് കുവൈത്ത്

കൂടുതല്‍ പെട്രോളിയം ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്ത് കുവൈത്ത്
അന്താരാഷ്ട്ര പരിസ്ഥിതി മാനദണ്ഡങ്ങള്‍ പാലിക്കുന്ന ലോ സള്‍ഫര്‍, ലോ ആരോമാറ്റിക് ഗ്യാസോലിന്‍ എന്നിവ രാജ്യം കയറ്റുമതി ചെയ്തതായി കുവൈത്ത് നാഷണല്‍ പെട്രോളിയം കമ്പനി അറിയിച്ചു.

ആദ്യമായാണ് രാജ്യം ഇവ കയറ്റുമതി ചെയ്യുന്നത്. മിന അല്‍ അഹമദി എണ്ണ ശുദ്ധീകരണ ശാലയില്‍ നിന്ന് ഉത്പാദിപ്പിച്ച 35000 ടണ്‍ ഉത്പന്നങ്ങളാണ് കയറ്റുമതി ചെയ്തത്.

Other News in this category4malayalees Recommends